+91 9895 915 569
Email

ഓണം വാരാഘോഷത്തിന് തലസ്ഥാനം ഒരുങ്ങുന്നു

5/07/2026


കേരള ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ ഇത്തവണത്തെ ഓണം വാരാഘോഷം ഓഗസ്റ്റ് 24 മുതൽ 30 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കും. സംസ്ഥാനതല ഉദ്ഘാടനത്തോടെ ആരംഭിക്കുന്ന ആഘോഷങ്ങളിൽ കേരളത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന കലാ-സാംസ്കാരിക പരിപാടികൾ, നാടൻ കലാരൂപങ്ങൾ, സംഗീത-നൃത്താവതരണങ്ങൾ, പ്രദർശനങ്ങൾ തുടങ്ങി നിരവധി പരിപാടികൾ വിവിധ വേദികളിൽ അരങ്ങേറും. സ്വദേശികളെയും വിദേശ സഞ്ചാരികളെയും ഒരുപോലെ ആകർഷിക്കുന്ന കേരളത്തിന്റെ പ്രധാന സാംസ്കാരിക ആഘോഷങ്ങളിലൊന്നായ ഓണം വാരാഘോഷം, തലസ്ഥാന നഗരിയെ വീണ്ടും ഉത്സവലഹരിയിലാഴ്ത്തും.

LATEST NEWS

നടുറോഡിലെ ക്രൂരമർദ്ദനം; പഴവങ്ങാടി കാറ്ററിങ് തൊഴിലാളി വധക്കേസിൽ പ്രതിക്ക് ജീവപര്യന്തം ​പ്രതി ഗിരീഷ് കുമാറിന് ജീവപര്യന്തം
മുൻവൈരാഗ്യത്തിന്‍റെ പേരില്‍ അയൽവാസിയെ കത്തി കൊണ്ട് കുത്തി പരിക്കേല്‍പ്പിച്ച കേസിലെ പ്രതിയെ വെള്ളറട പൊലീസ് പിടികൂടി.. ഷീബസൂര്യ
മുൻവൈരാഗ്യത്തിന്‍റെ പേരില്‍ അയൽവാസിയെ കത്തി കൊണ്ട് കുത്തി പരിക്കേല്‍പ്പിച്ച കേസിലെ പ്രതിയെ വെള്ളറട പൊലീസ് പിടികൂടി. ഷീബസൂര്യ .
ഊട്ടിയിലും കൊടൈക്കനാലിലും കനത്തമഴ; യാത്രകൾ ഒഴിവാക്കണമെന്ന് അധികൃതർ
© 2026 Seemedia News | privacy policy