+91 9895 915 569
Email

റംസാൻ നിലാവ് .

15.3. 2026


റംസാൻ നിലാവും ദേവരാജൻ ഓർമ്മ ദിനവും 16 ന് തിരു: പ്രേംനസീർ സുഹൃത് സമിതി ഗായക സംഘം പ്രേംസി ഗേഴ്‌സ് മാർച്ച് 16 ന് പെരുന്നാൾനിലാവും ദേവരാജൻ ഓർമ്മ ദിനവും ഒരുക്കുന്നു. കരമന നോർത്ത് ശാസ്‌ത്രി നഗറിലെ ജൂബിലി ഹാളിൽ നടക്കുന്ന ചടങ്ങ് പിന്നണി ഗായിക രാധിക നായർ ഉൽഘാടനം ചെയ്യും. സാംസ്ക്കാരിക പ്രവർത്തകൻ ഗോപൻ ശാസ്തമംഗലം ദേവരാജൻ ഓർമ്മ ദിനം പങ്ക്‌വെയ്ക്കും. സംഗീത സംവിധായകൻ ഷംനാദ് ഭാരത് ഈണം നൽകിയ റംസാൻ ഗാനാലാപനം അദ്ദേഹം ആലപിക്കും. ഭാരവാഹികളായ ഡോ: ഗീതാ ഷാനവാസ്, അജിത് കുമാർ, ജയദേവൻ എന്നിവർ പങ്കെടുക്കുമെന്ന് സമിതി സംസ്ഥാന സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ അറിയിച്ചു.

LATEST NEWS

പ്രേം നസീർ ബഹ്റൈൻ പുരസ്ക്കാരങ്ങൾ 23ന് വിതരണം ചെയ്യും
പ്രേം നസീർ മഹാ പ്രതിഭ - ദോഹ ചാപ്റ്റർ അവാർഡുകൾ വിതരണം ചെയ്തു
യൂത്ത് ലീഗ് കോവളം മണ്ഡലം സമ്മേളനം
15കാരനെ പ്രകൃതിവിരുദ്ധ ലൈംഗിക അതിക്രമം, പ്രതിക്ക് 47 വർഷം കഠിനതടവും 32000 രൂപ പിഴയും
© 2026 Seemedia News | privacy policy