+91 9895 915 569
Email

യൂത്ത് ലീഗ് കോവളം മണ്ഡലം സമ്മേളനം

15.10.2026


യൂത്ത് ലീഗ് കോവളം മണ്ഡലം സമ്മേളനം. മുസ്ലിം യൂത്ത് ലീഗ് കോവളം നിയോജക മണ്ഡലം സമ്മേളനം പി.കെ. നവാസ് എം.എൽഎ ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് ജില്ലാവൈസ് പ്രസിഡന്റ് വിഴിഞ്ഞം സിദ്ധീഖ് അദ്ധ്യക്ഷനായി..മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് നിസാർ മുഹമ്മദ് സുൾഫി മുഖ്യപ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി മാഹീൻ അബൂബക്കർ കാട്ടാക്കട, ജില്ലാ ഭാരവാഹികളായ അഡ്വ.പാച്ചല്ലൂർ നുജൂമുദ്ദീൻ, എം എച്ച്. ഹുമയൂൺ കബീർ, ഹാരിസ് കരമന, ഫറാസ് മറ്റാപ്പള്ളി,കോവളം മണ്ഡലം ലീഗ് പ്രസിഡന്റ് ഡോ എച്ച് എ.റഹ്മാൻ , ജനറൽ സെക്രട്ടറി പൂവാർ ഷാഹുൽ , ട്രഷറർ അക്ബർ ബാദുഷ, യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ഫൈസ് പൂവച്ചൽ , ട്രഷറർ ഷാൻബീമാപ്പള്ളി, നൗഫൽ കുളപ്പട, മുസ്ലിം ലീഗ് മണ്ഡലം, പഞ്ചായത്ത് നേതാക്കളായ ഹിള റുദീൻ, എ ഷൗക്കത്തലി, അനീഷ് മുഹമ്മദ് തുടങ്ങിയവർ പ്രസംഗിച്ചു. മുഹമ്മദ് സബാഹ് സ്വാഗതവും , ഷെനിൻ പാർ കൃതജ്ഞതയും രേഖപ്പെടുത്തി.

LATEST NEWS

പ്രേം നസീർ ബഹ്റൈൻ പുരസ്ക്കാരങ്ങൾ 23ന് വിതരണം ചെയ്യും
പ്രേം നസീർ മഹാ പ്രതിഭ - ദോഹ ചാപ്റ്റർ അവാർഡുകൾ വിതരണം ചെയ്തു
യൂത്ത് ലീഗ് കോവളം മണ്ഡലം സമ്മേളനം
15കാരനെ പ്രകൃതിവിരുദ്ധ ലൈംഗിക അതിക്രമം, പ്രതിക്ക് 47 വർഷം കഠിനതടവും 32000 രൂപ പിഴയും
© 2026 Seemedia News | privacy policy