
1 നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ലോക്സഭ എംപിമാരും രംഗത്ത് ഇതിന്റെ ഭാഗമായി ആറ്റിങ്ങൽ എംപി അടൂർ പ്രകാശും , കണ്ണൂര്‍ എംപി കെ സുധാകരനും സർക്കാരിൽ നിന്നും നോൺ ലൈബിലിറ്റി സർട്ടിഫിക്കറ്റ് നേടിയതായി വാർത്തകൾ സർക്കാർ ഗസ്റ്റ് ഹൗസുകൾ .ഉൾപ്പെടെ ഒരു സർക്കാർ വകുപ്പിലും സാമ്പത്തിക ഇടപാടുകൾ ഇല്ല എന്ന് നേടുന്നതാണ് നോൺ ലേബിലിറ്റി സർട്ടിഫിക്കറ്റുകൾ