+91 9895 915 569
Email

ആറ്റിങ്ങൽ സ്വദേശി ഗൾഫിൽ വാഹനാപകടത്തിൽ മരിച്ചു

19/03/2026


തിരുവനന്തപുരം:ആറ്റിങ്ങൽ സ്വദേശി ഗൾഫിൽ വാഹനാപകടത്തിൽ മരിച്ചു. ആറ്റിങ്ങൽ തോട്ടാവാരം ഗിരീഷത്തിൽ ഗിരിലാലിന്റെ ഭാര്യ സിന്ധു (48) ആണ് കഴിഞ്ഞ ദിവസം ഷാർജയിൽ ഉണ്ടായ വാഹന അപകടത്തിൽ മരിച്ചത്. മൃതദേഹം നാളെ രാവിലെ തൊപ്പിചന്ത പാലംകോണത്തുള്ള സിന്ധുവിന്റെ വീട്ടിൽ സംസ്കരിക്കും.

LATEST NEWS

പ്രേം നസീർ ബഹ്റൈൻ പുരസ്ക്കാരങ്ങൾ 23ന് വിതരണം ചെയ്യും
പ്രേം നസീർ മഹാ പ്രതിഭ - ദോഹ ചാപ്റ്റർ അവാർഡുകൾ വിതരണം ചെയ്തു
യൂത്ത് ലീഗ് കോവളം മണ്ഡലം സമ്മേളനം
15കാരനെ പ്രകൃതിവിരുദ്ധ ലൈംഗിക അതിക്രമം, പ്രതിക്ക് 47 വർഷം കഠിനതടവും 32000 രൂപ പിഴയും
© 2026 Seemedia News | privacy policy