
സിവിൽ സർവീസ് പരീക്ഷയിൽ 57-ാം റാങ്ക് നേടി നാടിന് അഭിമാനമായ കുമാരി ശ്രീജ JS നെ ഡ്രീം വിങ്സ് കൾച്ചറൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ്ന്റെ ആഭിമുഖ്യത്തിൽ അനുമോദിച്ചു.
കഠിനാധ്വാനത്തിന്റെയും ദൃഢനിശ്ചയത്തിന്റെയും വിജയകഥയായ ഈ നേട്ടം
പുതുതലമുറക്ക് വലിയ പ്രചോദനമാണ്. ഭാവിയിലെ സേവനപഥത്തിന് ഹൃദയം നിറഞ്ഞ ആശംസകൾ. ഡ്രീം വിങ്സ് പ്രസിഡന്റ് ബിന്ദു ഹരി, ട്രസ്റ്റ് ബോർഡ് മെമ്പർമാരായ ചന്ദ്രപ്രഭ, അനിൽ അരവിന്ദ്, ഷീബസൂര്യ.
ചെയർപേഴ്സൺ.
ഡ്രീം വിങ്സ് കൾച്ചറൽ & ചാരിറ്റബിൾ ട്രസ്റ്റ്. എന്നിവർ ചടങ്ങിൽ പങ്കെടുത്തു.