+91 9895 915 569
Email

തിരുവനന്തപുരം കൺവെൻഷൻ ശശി തരൂർ ഉദ്ഘാടനം ചെയ്തു.

22.3.2026


ഐക്യ ജനാധിപത്യ മുന്നണി തിരുവനന്തപുരം നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ ശശി തരൂർ എം പി ഉത്‌ഘാടനം ചെയ്തു. എം എം ഹസ്സൻ, വി എസ് ശിവകുമാർ, ശരചന്ദ്രപ്രസാദ്, തമ്പാനൂർ രവി എന്നിവർ രക്ഷാധികാരികളും, പി കെ വേണുഗോപാൽ ചെയർമാനും,ബീമാപള്ളി റഷീദ് ജനറൽ കൺവീനറും , കൺവീനർമാരായി സേവ്യർ ലോപ്പസ്, ആർ ഹരികുമാർ, സഫറുള്ളഖാൻ എന്നിവരെയും കോർഡിനേറ്ററായി റ്റി. ബഷീറും അടങ്ങുന്ന വിപുലമായ തിരഞ്ഞെടുപ്പ് കമ്മിറ്റിയെ തിരഞ്ഞെടുത്തു. യോഗത്തിൽ യു.ഡി.എഫ് കൺവീനർ റ്റി. ബഷീർ അധ്യക്ഷനായിരുന്നു. കെ.പി.സി.സി സെക്രട്ടറി ലക്ഷ്മി, ബീമാപള്ളി റഷീദ്, കെ ആർ തമ്പി, ആബേൽ എന്നിവർ സംസാരിച്ചു. സ്വാഗതം സഫറുള്ളഖാൻ, കൃതജ്ഞത സേവ്യർ ലോപ്പസ്.

LATEST NEWS

പ്രേം നസീർ ബഹ്റൈൻ പുരസ്ക്കാരങ്ങൾ 23ന് വിതരണം ചെയ്യും
പ്രേം നസീർ മഹാ പ്രതിഭ - ദോഹ ചാപ്റ്റർ അവാർഡുകൾ വിതരണം ചെയ്തു
യൂത്ത് ലീഗ് കോവളം മണ്ഡലം സമ്മേളനം
15കാരനെ പ്രകൃതിവിരുദ്ധ ലൈംഗിക അതിക്രമം, പ്രതിക്ക് 47 വർഷം കഠിനതടവും 32000 രൂപ പിഴയും
© 2026 Seemedia News | privacy policy