+91 9895 915 569
Email

പ്രേം നസീർ പുരസ്ക്കാരം -- എൻട്രികൾ ക്ഷണിച്ചു.

25.3.2026


പ്രേംനസീർ ഷോർട്ട് ഫിലിം : എൻട്രികൾ ക്ഷണിക്കുന്നു പ്രേംനസീർ സുഹൃത് സമിതി രണ്ടാമത് പ്രേംനസീർ സംസ്ഥാന ഷോർട്ട് ഫിലിം, ഡോക്യുമെൻ്ററി, മ്യൂസിക്ക് ആൽബം പുരസ്ക്കാരങ്ങൾക്ക് വിവിധ കാറ്റഗറികളിലായി ഏപ്രിൽ 10 നകം എൻട്രികൾ ക്ഷണിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് 9633452120 നമ്പരിൽ ബന്ധപ്പെടണമെന്ന് സംസ്ഥാന സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ അറിയിച്ചു.

LATEST NEWS

പ്രേം നസീർ ബഹ്റൈൻ പുരസ്ക്കാരങ്ങൾ 23ന് വിതരണം ചെയ്യും
പ്രേം നസീർ മഹാ പ്രതിഭ - ദോഹ ചാപ്റ്റർ അവാർഡുകൾ വിതരണം ചെയ്തു
യൂത്ത് ലീഗ് കോവളം മണ്ഡലം സമ്മേളനം
15കാരനെ പ്രകൃതിവിരുദ്ധ ലൈംഗിക അതിക്രമം, പ്രതിക്ക് 47 വർഷം കഠിനതടവും 32000 രൂപ പിഴയും
© 2026 Seemedia News | privacy policy