
ലോക നാടക ദിന രാവിൽ ചലച്ചിത്രനടൻ അലൻസിയർ ഒരുക്കിയ ചടങ്ങിൽ പ്രേംനസീർ സുഹൃത് സമിതി സംസ്ഥാന സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ നാടക വിശേഷങ്ങൾ പങ്കുവെയ്ക്കുന്നു. ഫിലിം പി.ആർ.ഒ. അജയ തുണ്ടത്തിൽ, ബട്ടർഫ്ലൈസ് ഗേൾ എന്ന ചിത്രത്തിലെ അഭിനേതാക്കൾ, സംവിധായകൻ എന്നിവർ സമീപം