+91 9895 915 569
Email

എ.പി. ജിനന് അംബേദ്കർ പുരസ്ക്കാരം.

14.04. 2026


ഫ്രീഡം ഫിഫ്റ്റയുടെ നേതൃത്വത്തിൽ ഡോ. ബി. ആർ. അംബേദ്കർ ജയന്തി ദിനാഘോഷത്തിൻ്റെ ഭാഗമായി ഏർപ്പെടുത്തിയ നിസ്വാർത്ഥ പത്രപ്രവർത്തനത്തിന് സത്യമേവ.ന്യൂസിനും അതിൻ്റെ ചീഫ് എഡിറ്റർ എ.പി ജിനനും ഡോ.ബി.ആർ.അംബേദ്കർ സ്മാരക പുരസ്കാരം നൽകി ആദരിച്ചു. മുൻ ചലച്ചിത്ര ആക്കാദമി ചെയർമാനും സിനിമ നടനും ആയ പ്രേം കുമാാണ് മൊമൊൻ്റോ നൽകിയത്. സിനിമ താരം കൊല്ലം തുളസി, അർജുനഅവാർഡ് ജേതാവ് പത്മിനി തോമസ്,കേരള കൗമുദി അസിസ്റ്റന്റ് മാനേജർ കല, ഫ്രീഡം ഫിഫ്റ്റി വൈസ് ചെയർമാൻ പിരപ്പൻ കോട് ശ്യാം കുമാർ, സിനിമ സീരിയൽ താരം ശിവ മുരളി, വിജയൻ മുരുക്കുമ്പുഴ തുടങ്ങിയവർ പങ്കെടുത്തു.

LATEST NEWS

പ്രേം നസീർ ബഹ്റൈൻ പുരസ്ക്കാരങ്ങൾ 23ന് വിതരണം ചെയ്യും
പ്രേം നസീർ മഹാ പ്രതിഭ - ദോഹ ചാപ്റ്റർ അവാർഡുകൾ വിതരണം ചെയ്തു
യൂത്ത് ലീഗ് കോവളം മണ്ഡലം സമ്മേളനം
15കാരനെ പ്രകൃതിവിരുദ്ധ ലൈംഗിക അതിക്രമം, പ്രതിക്ക് 47 വർഷം കഠിനതടവും 32000 രൂപ പിഴയും
© 2026 Seemedia News | privacy policy