+91 9895 915 569
Email

പ്രേം നസീർ ഫിലിം അവാർഡ് പ്രഖ്യാപനം 24 ന് തലസ്ഥാനത്ത്.

23.4.2026


പ്രേംനസീർ ഫിലിം അവാർഡ് പ്രഖ്യാപനം ഏപ്രിൽ 24 ന്: പ്രേംനസീർ സുഹൃത് സമിതി - ഉദയ സമുദ്ര ഗ്രൂപ്പ് സംഘടിപ്പിക്കുന്ന എട്ടാമത് പ്രേംനസീർ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ഏപ്രിൽ 24 ന് രാവിലെ 11.30 ന് തിരുവനന്തപുരം പ്രസ്‌ക്ലബ്ബിൽ ജൂറി ചെയർമാൻ സംവിധായകൻ തുളസിദാസ് പ്രഖ്യാപിക്കുമെന്ന് സമിതി സംസ്ഥാന സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ അറിയിച്ചു. ജൂറി മെമ്പർമാരായ നടൻ വഞ്ചിയൂർ പ്രവീൺകുമാർ, ഫിലിം പി.ആർ.ഒ. അജയ് തുണ്ടത്തിൽ, സംവിധായകൻ ജോളി മാസ് എന്നിവരും സമിതി പ്രസിഡണ്ട് പനച്ചമൂട് ഷാജഹാനും പങ്കെടുക്കും.

LATEST NEWS

പ്രേം നസീർ ബഹ്റൈൻ പുരസ്ക്കാരങ്ങൾ 23ന് വിതരണം ചെയ്യും
പ്രേം നസീർ മഹാ പ്രതിഭ - ദോഹ ചാപ്റ്റർ അവാർഡുകൾ വിതരണം ചെയ്തു
യൂത്ത് ലീഗ് കോവളം മണ്ഡലം സമ്മേളനം
15കാരനെ പ്രകൃതിവിരുദ്ധ ലൈംഗിക അതിക്രമം, പ്രതിക്ക് 47 വർഷം കഠിനതടവും 32000 രൂപ പിഴയും
© 2026 Seemedia News | privacy policy