+91 9895 915 569
Email

ഭാഗിക ഗതാഗത നിയന്ത്രണം

27/04/2026


കേരള വാട്ടർ അതോറിറ്റിയുടെ അമൃത് കുടിവെള്ള പദ്ധതിയുടെ ഭാഗമായി കള്ളമ്പള്ളി ജംഗ്ഷൻ, ശ്രീകാര്യം (എളംകുളം ജംഗഷൻ) റോഡ് മുതൽ ശ്രീകാര്യം സുഡിയോ സ്റ്റോൾ വരെ പൈപ്പ് സ്ഥാപിക്കുന്ന പ്രവൃത്തി നടത്തുന്നതിനാൽ രാത്രിസമയങ്ങളിൽ ഈ ഭാഗത്ത് ഭാഗിക ഗതാഗത തടസ്സം ഉണ്ടാകും. ഈ പ്രദേശം വഴി യാത്ര ചെയ്യുന്നവർ ജാഗ്രത പാലിക്കണമെന്ന് തിരുവനന്തപുരം കെ. ഡബ്ലു. എ പ്രോജക്ട് ഡിവിഷൻ അസിസ്‌റ്റൻ്റ് എൻജിനീയർ അറിയിച്ചു,

LATEST NEWS

പ്രേം നസീർ ബഹ്റൈൻ പുരസ്ക്കാരങ്ങൾ 23ന് വിതരണം ചെയ്യും
പ്രേം നസീർ മഹാ പ്രതിഭ - ദോഹ ചാപ്റ്റർ അവാർഡുകൾ വിതരണം ചെയ്തു
യൂത്ത് ലീഗ് കോവളം മണ്ഡലം സമ്മേളനം
15കാരനെ പ്രകൃതിവിരുദ്ധ ലൈംഗിക അതിക്രമം, പ്രതിക്ക് 47 വർഷം കഠിനതടവും 32000 രൂപ പിഴയും
© 2026 Seemedia News | privacy policy