
കോൺഗ്രസ് പ്രതിഷേധം
രാഹുൽ ഗാന്ധിക്ക് നേരെ നടന്ന അക്രമത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് ബാലരാമപുരം പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനം നടത്തി .സൗത്ത് മണ്ഡലം പ്രസിഡൻ്റ് എ.അർഷാദ് അധ്യക്ഷനായ്. കെ.പി.സി.സി.അംഗം വിൻസെൻ്റ് ഡി പോൾ ഉത്ഘാടനം ചെയ്തു. യു.ഡി.എഫ് ചെയർമാൻ എ.എം.സുധീർ, നോർത്ത് മണ്ഡലം പ്രസിഡൻ്റ് നദീഷ് നളിനൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന ജന:സെക്രട്ടറി അഫ്സൽ ബാലരാമപുരം, ഡി.സി.സി അംഗം വി.ആർ. ഷിബു ബ്ലോക്ക് സെക്രട്ടറിമാരായ അജിത് കുമാർ, ഡി.സുരേന്ദ്രൻ, എം.സജീവ്, പഞ്ഞായത്തംഗങ്ങൾ തുടങ്ങിയവർ സംസാരിച്ചു.