
മാവേലിക്കരയിൽ വൻ MDMA വേട്ട
രണ്ടു പേർ അറസ്റ്റിൽ
മാവേലിക്കരയിൽ വൻ എം ഡി എം എ വേട്ട ഓപ്പറേഷൻ തൂഭാന്റെ ഭാഗമായി 4. 6 ഗ്രാമം എം ഡി എം എ ആണ് പിടിച്ചത്.
കാറിൽ മാവേലിക്കര തട്ടാരമ്പലം ഭാഗത്തു വെച്ച്കായംകുളം ചേരവള്ളി പുത്തൻ മണ്ണിൽ സർഫസ് ( 19 )കൃഷ്‌ണപുരം കാപ്പിൽ മേക് മുറിയിൽ പാലക്കൽ മനു (29)എന്നിവരെ ആണ് പിടികൂടിയത്.
ചെങ്ങന്നൂർ ഡി വൈ എസ് പി ജി സന്തോഷിന് ലഭിച്ച രഹസ്യവിവരത്തിന്റ അടിസ്ഥാനത്തിൽ മാവേലിക്കര എസ് എഛ് ഒ സനോജിന്റെ നേതൃത്വത്തിൽ എസ് ഐ സിയാദ് എസ് ഐ രാജീവ് എ എസ് ഐ മധു പി സ് സിനിയർ സി പി ഒ മാരായ ബോധിൻ കൃഷ്ണ. മനേക്ഷ കാർത്തിക് മോഹൻ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.