ധർമ്മേന്ദ്ര പ്രധാൻ രാജിവച്ചു
ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവച്ചു. പരീക്ഷ ക്രമക്കേടുകളെ തുടർന്ന് സി.ജെ.പി യുടെ നേതൃത്വത്തിൽ യുവജനങ്ങൾ നടത്തിവന്ന സമരത്തെത്തുടർന്നാണ് രാജി വച്ചത്.
LATEST NEWS
പ്രേം നസീർ ബഹ്റൈൻ പുരസ്ക്കാരങ്ങൾ 23ന് വിതരണം ചെയ്യും
പ്രേം നസീർ മഹാ പ്രതിഭ - ദോഹ ചാപ്റ്റർ അവാർഡുകൾ വിതരണം ചെയ്തു
യൂത്ത് ലീഗ് കോവളം മണ്ഡലം സമ്മേളനം
15കാരനെ പ്രകൃതിവിരുദ്ധ ലൈംഗിക അതിക്രമം, പ്രതിക്ക് 47 വർഷം കഠിനതടവും 32000 രൂപ പിഴയും