+91 9895 915 569
Email

പ്രതാപൻ ഹെഡ് ലോഡ് വർക്കേഴ്സ് വർക്കേഴ്സ് പ്രസിഡന്റ്

2.8 .2026


ഹെഡ്ലോഡ് ആൻഡ് ലോഡിംഗ് വർക്കേഴ്സ് കോൺഗ്രസ്സ് (ഐഎൻടിയുസി ) വി.ആർ. പ്രതാപൻ പ്രസിഡൻ്റ് ശ്രീകണ്ഠൻനായർ ജനറൽ സെക്രട്ടറി തിരുവനന്തപുരത്തു ചേർന്ന ഹെഡ്ലോഡ് ആൻഡ് ലോഡിംഗ് വർക്കേഴ്‌സ് കോൺഗ്രസ്സിൻ്റെ ചുമട്ടുതൊഴിലാളി സംഗമത്തെതുടർന്നു നടന്ന ജനറൽകൗൺസിൽ യോഗം സംഘടനയുടെ പുതിയ ഭാരവാഹികളായി വി.ആർ. പ്രതാപനെ പ്രസിഡൻ്റായും മലയം ശ്രീകണ്ഠൻ നായരെ ജനറൽ സെക്രട്ടറിയായും വീണ്ടും തെരഞ്ഞെടുത്തു. വർക്കിംഗ് പ്രസിഡൻ്റായി വെട്ടുറോഡ് സലാം ട്രഷറർ നെയ്യാറ്റിൻകരസുഭാഷ്, സെക്രട്ടറിമാർ, ജോയിൻ്റ് സെക്രട്ടറിമാർ, നിർവ്വാഹ സമിതിയംഗങ്ങൾ ഉൾപ്പടെ 41 അംഗ കമ്മിറ്റിയേയും യോഗം തിരഞ്ഞെടുത്തു . ചുമട്ടുതൊഴലാളി സംഗമം തൊഴിൽ വകുപ്പുമന്ത്രി ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്തു.

LATEST NEWS

പ്രേം നസീർ ബഹ്റൈൻ പുരസ്ക്കാരങ്ങൾ 23ന് വിതരണം ചെയ്യും
പ്രേം നസീർ മഹാ പ്രതിഭ - ദോഹ ചാപ്റ്റർ അവാർഡുകൾ വിതരണം ചെയ്തു
യൂത്ത് ലീഗ് കോവളം മണ്ഡലം സമ്മേളനം
15കാരനെ പ്രകൃതിവിരുദ്ധ ലൈംഗിക അതിക്രമം, പ്രതിക്ക് 47 വർഷം കഠിനതടവും 32000 രൂപ പിഴയും
© 2026 Seemedia News | privacy policy