
പെയ്തൊഴിയാത്ത ഓർമകളുമായി സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ അനുസ്മരണ സമ്മേളനം തലസ്ഥാനത്ത്.
പതിറ്റാണ്ടുകളോളം മതേതര കേരളത്തിന് വഴികാട്ടിയായിരുന്ന പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ഓർമകളുമായി മുസ്‌ലിംലീഗ് സംസ്ഥാന കമ്മിറ്റി അനുസ്മരണ സമ്മേളനം സംഘടിപ്പിക്കുകയാണ്. ഓഗസ്റ്റ് 5 ബുധനാഴ്ച വൈകുന്നേരം 3 മണിക്ക് തിരുവനന്തപുരം അയ്യങ്കാളി ഹാളിലാണ് (വി ജെ ടി ഹാൾ) പരിപാടി.
സ്വാഗതം:
അഡ്വ. പി.എം.എ സലാം
ഉദ്ഘാടനം:
*പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ*
അധ്യക്ഷൻ:
*പി.കെ കുഞ്ഞാലിക്കുട്ടി*
(വ്യവസായ, ഐ.ടി, എ.ഐ വകുപ്പ് മന്ത്രി)
മുഖ്യാതിഥി:
*രമേശ് ചെന്നിത്തല*
(ആഭ്യന്തര മന്ത്രി)
അതിഥികൾ:
*കെ മുരളീധരൻ*
(ആരോഗ്യ മന്ത്രി)
*സി.പി ജോൺ*
(ഗതാഗത മന്ത്രി)
*കെ.എൻ ബാലഗോപാൽ*
(മുൻ ധനമന്ത്ര)
*കെ. രാജൻ*
(മുൻ റവന്യൂ മന്ത്രി)
*റവ. മോൺ. യൂജിൻ എച്ച്. പെരേര*
(വികാരി ജനറൽ, തിരുവനന്തപുരം ലത്തീൻ അതിരൂപത)
*സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി*
(ശാന്തിഗിരി ആശ്രമം)
രാഷ്ട്രീയ, സാമൂഹ്യ മേഖലകളിലെ പ്രമുഖ നേതാക്കൾ സംബന്ധിക്കുന്നു