+91 9895 915 569
Email

ബാലരാമപുരം കോട്ടുകാൽകോണത്ത് നാലര വയസ്സുകാരനെ കിണറ്റിൽ മരിച്ച നിലയിൽ

21/09/2026


തിരുവനന്തപുരം: ബാലരാമപുരം കോട്ടുകാൽകോണത്ത് നാലര വയസ്സുകാരനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.കോട്ടുകാൽക്കോണം വാറുവിളാകത്ത് വീട്ടിൽ ദിലീപ് ശ്രുതി ദമ്പതികളുടെ ദമ്പതികളുടെ മകൻ ദീപക്കിനിയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.വൈകിട്ട് മുതൽ കുട്ടിയെ കാണാതായതിനെ തുടർന്ന് 6മണിയോടെ ബാലരാമപുരം പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് സമീപത്തെ ആളൊഴിഞ്ഞ വീട്ടിലെ കിണറ്റിൽ മൃതദേഹം കണ്ടെത്തുന്നത്.തുടർന്ന് ഫയർഫോഴ്സിന്റെ സഹായത്തോടുകൂടി പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.മൃതദേഹം നെയ്യാറ്റിൻകര ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.ദമ്പതികളുടെ അഞ്ചുമക്കളിൽ മൂത്ത കുട്ടിയാണ് ദീപക്.

LATEST NEWS

പ്രേം നസീർ ബഹ്റൈൻ പുരസ്ക്കാരങ്ങൾ 23ന് വിതരണം ചെയ്യും
പ്രേം നസീർ മഹാ പ്രതിഭ - ദോഹ ചാപ്റ്റർ അവാർഡുകൾ വിതരണം ചെയ്തു
യൂത്ത് ലീഗ് കോവളം മണ്ഡലം സമ്മേളനം
15കാരനെ പ്രകൃതിവിരുദ്ധ ലൈംഗിക അതിക്രമം, പ്രതിക്ക് 47 വർഷം കഠിനതടവും 32000 രൂപ പിഴയും
© 2026 Seemedia News | privacy policy